Yoga Demonstration Class

22 June 2026

Yoga Demonstration Class

Dignity College

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കോളേജിൽ Yoga Demonstration Class സംഘടിപ്പിച്ചു. പരിശീലകരുടെ നേതൃത്വത്തിൽ വിവിധ യോഗാസനങ്ങളും ശ്വസന വ്യായാമങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ശാരീരിക ആരോഗ്യം, മാനസിക ശാന്തി, ഏകാഗ്രത, ജീവിതശൈലി മെച്ചപ്പെടുത്തൽ എന്നിവയിൽ യോഗയുടെ പ്രാധാന്യം പരിശീലകർ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. ആരോഗ്യകരമായ ജീവിതത്തിലേക്ക് യുവജനങ്ങളെ പ്രചോദിപ്പിക്കുന്നതായിരുന്നു ഈ സംരംഭം.