22 May 2026
Faculty Development Programme
അധ്യാപകരുടെ അക്കാദമികവും പ്രൊഫഷണൽ കഴിവുകളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ Faculty Development Programme (FDP) സംഘടിപ്പിച്ചു. നവീന അധ്യാപനരീതികൾ, ഗവേഷണ സാധ്യതകൾ, Outcome-Based Education, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. അറിവ് പങ്കുവെക്കുന്നതിനും പുതിയ ആശയങ്ങൾ കൈമാറുന്നതിനും അധ്യാപകർക്ക് മികച്ച അവസരമായി പരിപാടി മാറി.
